Book Name in English : Avaranam
സമസ്ത ലോകത്തിനും സുഖം സംഭവിക്കട്ടെ എന്നു പ്രാർഥിച്ച ഭാരതത്തിനുമേൽ അധിനിവേശം നടത്തിയ ഇസ്ലാം മതാനുയായികൾ രാഷ്ട്ര സ്വത്വത്തിനേൽപ്പിച്ച ആഘാതങ്ങളെ തുറന്നു കാട്ടുന്ന നോവൽ.
സഹിഷ്ണുതാ ബിംബങ്ങളെ തല്ലിത്തകർത്ത,കൂട്ടക്കൊലകളും കൂട്ട പലായനങ്ങളും അടിമത്തവും ലൈംഗികാതിക്രമങ്ങളും നടമാടിയ , മതാന്ധ ഭീകരതയുടെ ഇരുണ്ട കാലത്തിന്റെ നേർചിത്രങ്ങൾ. ഇസ്ലാമിക സ്ത്രീത്വവീക്ഷണത്തിന്റെ സ്ഥിതിസമത്വ നിരാകരണത്തിനെതിരെ ശബ്ദമുയർത്തുന്ന ഉൾക്കരുത്തുള്ള സ്ത്രീപക്ഷ രചന.reviewed by Anonymous
Date Added: Monday 6 Jun 2022
വായിച്ചിരിക്കേണ്ട പുസ്തകം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Rating: [5 of 5 Stars!]
Write Your Review about ആവരണം Other InformationThis book has been viewed by users 2028 times