Book Name in English : Aasian Kararinte Yadhardhyangal
ബര്‍മ്മ, ബ്രൂണൈ, കംബോഡിയ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്റ്, വിയറ്റ്‌നാം തുടങ്ങിയ ആസിയാന്‍ അംഗരാഷ്‌ട്രങ്ങളും ഇന്ത്യയുമായി ഉണ്ടാക്കിയ സ്വതന്ത്രവ്യാപാര ഉടമ്പടി എങ്ങനെയാണ് നമ്മുടെ ഉല്‍പാദന-വ്യാപാരമേഖലയെയും കാര്‍ഷികസമ്പദ്‌ഘടനയെയും പ്രതികൂലമായി ബാധിക്കാന്‍ പോകുന്നതെന്ന് വിശദമാക്കുന്ന ഗ്രന്ഥം.
ആസിയാന്‍ കരാറിനെതിരെയുള്ള ബൗദ്ധിക ചെറുത്തുനില്പായി മാറുന്ന ഈ ഗ്രന്ഥം വര്‍ത്തമാനകാലത്തെ പ്രസക്തമായ രാഷ്ട്രീയ ഇടപെടലാണ് .Write a review on this book!. Write Your Review about ആസിയാന്‍കാരറിന്റെ യഥാര്‍ത്ഥ്യങ്ങള്‍ Other InformationThis book has been viewed by users 1283 times