Image of Book ആർതർ കോനൻ ഡോയൽ സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസർപ്പകൻ
  • Thumbnail image of Book ആർതർ കോനൻ ഡോയൽ സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസർപ്പകൻ
  • back image of ആർതർ കോനൻ ഡോയൽ സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസർപ്പകൻ

ആർതർ കോനൻ ഡോയൽ സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസർപ്പകൻ

Publisher :H and C Books
ISBN : 9788119331437
Language :Malayalam
Edition : 2024
Page(s) : 136
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 200.00
Rs 190.00

Book Name in English : Arthur Conan Doyle Stethoscopaninja Apasarppakan

സ്രഷ്ട‌ാവിനെ സൃഷ്‌ടി ജയിക്കുന്ന അത്ഭുതമായിരുന്നു ഷെർലക് ഹോംസ് എന്ന കഥാപാത്രം കുറ്റാന്വേഷണ യാത്രകളിൽ ഈ ഡിറ്റക്‌ടീവിൻ്റെ കൂട്ടാളികൾ മേധാശക്തിയും സാഹസികതയുമായിരുന്നു. ആ വിശകലനസാമർഥ്യം പരിവർത്തിപ്പിച്ചത് ക്രൈം ഇൻവെസ്‌റ്റിഗേഷൻ മേഖലയെത്തന്നെയായിരുന്നു. അപസർപ്പകസാഹിത്യത്തിൽ ഇളക്കിപ്രതിഷ്‌ഠിക്കാനാകാത്ത ഈ മാതൃകയ്ക്ക് രക്തവും മാംസവുമേകിയത് ഭിഷഗ്വരനായ ആർതർ കോനൻ ഡോയലായിരുന്നു. കാലാതീതകഥാപാത്രം എന്ന സങ്കല്‌പത്തെ മൂർത്തയാഥാർഥ്യമാക്കിയ ഹോംസിന് പ്രാണശ്വാസമായ ഡോയലിന്റെ ജീവചരിത്രമാണിത്.
Write a review on this book!.
Write Your Review about ആർതർ കോനൻ ഡോയൽ സ്‌റ്റെതസ്‌കോപ്പണിഞ്ഞ അപസർപ്പകൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 147 times