Image of Book ആ നെല്ലിമരം പുല്ലാണ്
  • Thumbnail image of Book ആ നെല്ലിമരം പുല്ലാണ്
  • back image of ആ നെല്ലിമരം പുല്ലാണ്

ആ നെല്ലിമരം പുല്ലാണ്

ISBN : 9788195026524
Language :Malayalam
Edition : 2024
Page(s) : 134
Condition : New
3 out of 5 rating, based on 4 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Aa Nellimaram Pullanu

കറുത്ത പെണ്മയുടെ അതിജീവനശേഷി സാമൂഹ്യവും സാമൂഹ്യേതരവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിന്റെ സവിശേഷ സൗന്ദര്യാനുഭവങ്ങളും ശക്തിയുംകൊണ്ട് സമ്പന്നമായ ജീവിതമെഴുത്ത്. വായന-അക്കാദമിക്-മാധ്യമ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കൃതി. വാക്കുകളുടെ അനുഭവസൂക്ഷ്മതയും ആഖ്യാനത്തിന്റെ മാനകത്വവും ദലിത് ജീവിതത്തിന്റെ ആഴത്തിലുള്ള ചരിത്രാവബോധങ്ങളെ സൃഷ്ടിക്കുന്നു. സമകാലീനത, സര്‍ഗാത്മകത, ജ്ഞാനരൂപീകരണം പരമ്പരയില്‍ ഉള്‍പ്പെട്ട കൃതി.
Write a review on this book!.
Write Your Review about ആ നെല്ലിമരം പുല്ലാണ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 438 times

Customers who bought this book also purchased
Cover Image of Book നെല്ല്
Rs 575.00  Rs 546.00