Book Name in English : ENGLISH THETTUM SHERIYUM
ഓരോ ഭാഷക്കുമുണ്ട് അതിന്റേതായ സ്വാഭാവിക ഘടന.പദങള്‍ ,വാക്യഘടന എന്നിവയെ സംബന്ധിച്ച് ഭാഷ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ അറിഞോ അറിയാതെയോ നിലനില്ക്കുന്ന പൊതുസമ്മതമാണ് ആ ഭാഷയെ അതു ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഒരെ പോലെ സ്വീകാര്യമാക്കുന്നത്.ആഗോളതലത്തില്‍ ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷയുടെ പൊതു വ്യാകരണ നിയമങള്‍ വിശദീകരിക്കുന്നതിനുപകരം പദവ്യാകണത്തിനു പ്രാധാന്യം നല്കി തയാറാക്കിയ പുസ്തകമാണിത്Write a review on this book!. Write Your Review about ഇംഗ്ലീഷ് തെറ്റും ശരിയും Other InformationThis book has been viewed by users 3295 times