Book Name in English : Iqbal-Himaval Sringangalude Gayakan
പാക്കിസ്ഥാൻ ദേശീയകവിയെന്ന് വിളിച്ചപ്പോൾ ‘സാറേ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ’ എന്നു പാടിയ അല്ലാമാ ഇഖ്ബാലിനെ നമുക്ക് നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ‘ഹിമവൽ ശൃoഗങ്ങളുടെ ഗായകൻ’ എന്ന പുസ്തകം വഴി ഇന്ത്യയുടെ കവിശ്രേഷ്ഠനെ പൂർവ്വാധികം ശോഭയോടെ ഗ്രന്ഥകാരൻ നാട്ടുകാർക്ക് തിരിച്ചു നല്കുകയാണ്.Write a review on this book!. Write Your Review about ഇഖ്ബാല്‍ ഹിമവല്‍ ശൃംഗങ്ങളുടെ ഗായകന്‍ Other InformationThis book has been viewed by users 47 times