Image of Book ഇച്ഛാമതി
  • Thumbnail image of Book ഇച്ഛാമതി

ഇച്ഛാമതി

Publisher :Green Books
Language :Malayalam
Page(s) : 300
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Ichamati

ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ഠാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിട ങ്ങളില്‍ കരകവിഞ്ഞും ഈ ജീവിത നദി അസംഖ്യം കഥാപാത്രങ്ങളിലൂടെ, അതി സുന്ദരമായ ശില്പഭംഗിയാര്‍ന്ന് മുന്നോട്ടൊഴുകുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെയും സന്ന്യാസി മാരുടെയും കാലഘട്ടത്തില്‍ നിന്ന് സ്വാതന്ത്ര്യസമരത്തിലേക്ക് പതുക്കെ പ്രവേശിക്കുന്ന ഒരു ജനതയുടെ ജീവിതവും സംഘര്‍ഷങ്ങളും ഏറെ പ്രാധാന്യത്തോടെ ഈ നോവലില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
Write a review on this book!.
Write Your Review about ഇച്ഛാമതി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2047 times

Customers who bought this book also purchased