Book Name in English : IDAVAZHIPACHAKAL
ജീവിതം ശാന്തവും സ്വച്ഛവും കരുണവുമാകുമ്പോള്‍ മാത്രമേ, സ്‌ന്തോഷവും സ്‌നേഹവും പ്രായോഗികതലത്തില്‍ സംഭവിക്കുകയുള്ളൂ. ഭൂമിയും പ്രകൃതിയുമായിണങ്ങിച്ചേര്‍ന്ന്, പരിസ്ഥിതിയേ ചൂഷണം ചെയാതെ, നോവിക്കാതെ എങ്ങനെ ജീവിക്കണം എന്ന ചിന്തയാണ് പാരിസ്ഥിതികധര്‍മ്മബോധം. ഈ പൂസ്തകം അടയാളപ്പെടുത്തുന്നതും പച്ചയായ ജീവിതത്തിന്റെ ശാസനവഴികളെതന്നെയാണ്. പാരിസ്ഥിതിക അവ ബോധത്തെക്കുറിച്ചുള്ള മികച്ച കാഴ്ച്ചപ്പാടുകള്‍ ഇടവഴിപ്പച്ചകളെ ധന്യമാകുന്നു. Write a review on this book!. Write Your Review about ഇടവഴിപ്പച്ചകള്‍ Other InformationThis book has been viewed by users 2015 times