Book Name in English : Idavazhippachakal
ബാല്യകൗമാരങ്ങള്‍ കണ്ടും കേട്ടും കേട്ടതിന്മേല്‍കേട്ടും ഏതാണ്ട് തന്റെതന്നെ ഭാഗമായി മാറിയ നാട്ടുചരിത്രമാണ് സുരേഷ് എഴുതുന്നത്. ഈ അറുപതോളം കുറിപ്പുകള്‍ പൂര്‍വ്വാപരബന്ധമുള്ളവയല്ല.ഒറ്റയ്ക്കു നില്‍ക്കാന്‍ കാലുറപ്പും കരളുറപ്പുമുള്ള അനുഭവങ്ങള്‍.Write a review on this book!. Write Your Review about ഇടവഴിപ്പച്ചകള്‍ Other InformationThis book has been viewed by users 1300 times