Book Name in English : Idimminnalukalude Pranayam
അലയിടുന്ന ഒരു രാജ്യമാണ് ഫലസ്തീന്‍. മണ്ണില്‍ ഒരിടത്ത് ഉറച്ചുനിന്നു സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കുന്നത് സ്വപ്നം കാണുന്ന ഒരു ജനതയുടെ രാജ്യമാണ് അത്. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ വേണ്ടി ഒരുപാട് കണ്ണീരും ചോരയും ഫലസ്തീനികള്‍ ഒഴുക്കിക്കഴിഞ്ഞു. അവരില്‍ ഒരാളാണ് സ്വര്‍ഗ്ഗത്തില്‍ കഴിയുന്ന ഫര്‍നാസ് ഭൂമിയില്‍ കഴിയുന്ന തന്റെ പ്രണയിനി അലാമിയയ്ക്ക് തന്റെ അരികില്‍ വന്നെത്താന്‍ അയാള്‍ അവസാനം നല്‍കുന്നു... ചരിത്രവും മിത്തും രാഷ്ട്രീയവും അലിഞ്ഞു ചേരുന്ന ഈ നോവല്‍ ഒരു നല്ല വായാനാനുഭവമാണ്.Write a review on this book!. Write Your Review about ഇടിമിന്നലുകളുടെ പ്രണയം Other InformationThis book has been viewed by users 1134 times