Image of Book ഇടുക്ക് തൊഴുത്ത്
  • Thumbnail image of Book ഇടുക്ക് തൊഴുത്ത്
  • back image of ഇടുക്ക് തൊഴുത്ത്

ഇടുക്ക് തൊഴുത്ത്

Publisher :New Books
ISBN : 9789382279112
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Idukku Thozhuthth

ദല്‍ഹിയിലെ ഒരു പരസ്യകമ്പനിയില്‍ ജോലിചെയ്യുന്ന ദിവാകര‌ന്‍ എന്ന കഥാപാത്രത്തിന്റെ അസാധാരണമായ ജീവിതാനുഭവങ്ങളും തനിക്കു തനീ നിയത്രിക്കാനാവാതെ പോകുന്ന ജീവിത സന്ന്ര്ഭങ്ങളുമാണ് സി രാധാകൃഷ്ണന്റെ ഈ നോവലിനെ മുന്നോട്ടു കൊണ്ടു പോകുന്നത് . ആധുനിക ജീവിതത്തിന്റെ വിരസത നഗര ചത്വരങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന സമകാലീന യാഥാര്‍ത്ഥ്യത്തിന്റെ മൗനമായ നിലവിളി ഈ നോവലിലൂടെ കേള്‍ക്കുന്നു . പരസ്യവാചകം എഴുതാ‌ന്‍ വിധിക്കപ്പെട്ടവന്റെ രഹസ്യ ജീവിതം കൂടിയാണ് ഇടുക്കു തൊഴുത്ത് .
Write a review on this book!.
Write Your Review about ഇടുക്ക് തൊഴുത്ത്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1573 times

Customers who bought this book also purchased