Book Name in English : Ithente Rakthamanithente Mamsamanetuthukolluka
പതിനെട്ടാം വയസ്സിൽ പ്രണയിച്ച് ദാമ്പത്യ ജീവിതത്തിൽ പീഡനവും രതിവൈകൃതങ്ങളും അനുഭവിച്ച് നാടുവിടേണ്ടിവന്ന ഒരു പെൺകുട്ടിയുടെ പച്ചയായ ജീവിതം. സമൂഹത്തിനുമുന്നിൽ മാന്യതയും പുരോഗമനമുഖവും കാണിക്കുന്ന ഒരു കൂട്ടം സാംസ്കാരികനായകരുടെ തനിനിറം തുറന്നുകാണിക്കുന്നതിനൊപ്പം സ്ത്രീകൾ സർവ്വണ്ഡലങ്ങളിലും പേറുന്ന അവമതിയുടേയും അവഹേളനങ്ങളുടെയും നീതികേടിന്റെയും നീറുന്ന അനുഭവങ്ങൾ പറയുകയാണ് എച്ച്മുക്കുട്ടി ഈ ആത്മകഥയിൽ. Write a review on this book!. Write Your Review about ഇതിന്റെ രക്തമാണിതെന്റെ മാംസമെടുത്തുകൊള്ളുക Other InformationThis book has been viewed by users 3899 times