Book Name in English : India Sambath Vyavastha
സിവില്‍ സര്‍വ്വീസ് കെ എസ് തുടങ്ങി എല്ലാ പ്രമുഖ മത്സര പരീക്ഷകളിലും ധാരാളം ചോദ്യങ്ങള്‍ ഇന്ത്യന്‍ ഇക്കോണമിയുമായി ബന്ധപ്പെട്ട് വരാറുണ്ട്.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിദുര ബിരുദാന്തര ബിരുദ പഠിതാക്കള്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന രീതിയിലാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. Write a review on this book!. Write Your Review about ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ Other InformationThis book has been viewed by users 2469 times