Book Name in English : Indiayile Muslim Rashtreeyam 1700 - 1906
ഇന്ത്യയിലെ മുസ്‌ളീം രാഷ്ട്രീയം 1700 - 1906
ഇന്ത്യന്‍ മുസ്ലീംകളുടെ ചരിത്രപരമായ പാരമ്പര്യത്തെ തികഞ്ഞ ആത്മാര്‍ഥതയോടെയും യാതൊരു പക്ഷം ചേരലില്ലാതെയുമാണ് ചിന്തകനും എഴുത്തുകാരനുമായ എം ഐ തങ്ങള്‍ ഈപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് . ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനായി ആരഭിച്ച സമരത്തിന്റെ ചരിത്രഭൂമിയില്‍നിന്നുതന്നെയാണ് മുസ്ലീം രാഷ്ട്രീയത്തിന്റെ ചരിത്രവും പിറക്കുന്നത് . വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ ഇന്‍ഹ്യന്‍ മണ്ണില്‍ നിലകൊണ്ടവരെയും അതിനായി ജീവനര്‍പ്പിച്ചവരെയും അടയാളപ്പെടുത്തുന്നതോടൊപ്പം ഇന്ത്യന്‍ മുസ്ലീം ലീഗിന്റെ വിശാലമായ രാഷ്ട്രീയബോധം എങ്ങിനെയാണ് ഇന്ത്യന്‍ ചരിത്രത്തിന് മുതല്‍ ക്കൂട്ടായതെന്നും ഈ പുസ്തകത്തില്‍ വായിച്ചെടുക്കാം .
Write a review on this book!. Write Your Review about ഇന്ത്യയിലെ മുസ്‌ളീം രാഷ്ട്രീയം 1700 - 1906 Other InformationThis book has been viewed by users 1864 times