Book Name in English : India Enda Rajyam
വി ദ്യാർത്ഥികൾക്ക് അധികവായനയ്ക്കും പഠന ത്തിനും ഉതകുന്ന വിധം ലളിതമായി ക്രമീക രിച്ചാണ് ഈ ചരിത്രം എഴുതിയിട്ടുള്ളത്. സമഗ്രമായ ഒരു രാഷ്ട്രീയചരിത്രം ഇതിലില്ല. കുട്ടികളെ സ്വയം ഗവേഷണത്തിനും പഠനത്തിനും സഹായിക്കുകയാ ണ് ഉദ്ദേശ്യം. വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര പരമായ താൽപ്പര്യം വളർത്താൻ ഈ പരമ്പരകൾ സഹായകമാകും.Write a review on this book!. Write Your Review about ഇന്ത്യ എൻ്റെ രാജ്യം Other InformationThis book has been viewed by users 60 times