Book Name in English : Indrapuri To Thironthoram
കാലചക്രമെന്നത് ജനനമരണാധികളെ ആവർത്തിച്ചു കൊണ്ടുള്ള കാലഭ്രമണമാണ്. മരണമെന്ന ഭയവും വീണ്ടും ജനിക്കണമെന്ന ത്വരയും എന്നും മനുഷ്യനോടൊപ്പമുണ്ട്.
ജീവിതത്തിലെ ഓരോ ദിനവും ഓരോ പുനർജന്മമാണ്. നാളെയുടെ നേട്ടങ്ങളെക്കുറിച്ച് പ്രതീക്ഷയോടെ പ്രത്യാശയോടെ ജീവിക്കുവാനുള്ള പുനർജന്മം. ആനുകാലിക സംഭവങ്ങളെ മനോഹരമായി കൂട്ടിയിണക്കി, ലളിത സുന്ദരമായി അമ്മയും മകനും ചേർന്ന് നർമ്മത്തിൽ ചാലിച്ചെഴുതിയ ഈ നോവൽ വായനക്കാരെ ഒരിക്കൽക്കൂടി ചിന്തിപ്പിക്കുമെന്നതിൽ സന്ദേഹമില്ല.
സുരാജ് വെഞ്ഞാറമൂട്Write a review on this book!. Write Your Review about ഇന്ദ്രപുരി ടു തിരോന്തോരം Other InformationThis book has been viewed by users 324 times