Book Name in English : Innu Ente Peru Palestine Ennakunnu Farah Baker
ഫറ ബേക്കര്‍ ഗാസയിലെ തോക്കിനും ബോംബിനുമിടയില്‍ യുദ്ധത്തിന്റെ വേദനയെന്തെന്നു ലോകത്തെ അറിയിച്ച പതിനാറുകാരി . ഏതുനിമിഷവും കണ്മുന്നില്‍ മരണമെത്തുമെന്ന ആശങ്കയിലും അവള്‍ കുറിക്കുന്നു . ഗാസയിലെ ചോരമണക്കുന്ന തെരുവുകളെയും നിലവിളികളെയും ലോകത്തിനുമുന്‍പില്‍ പങ്കിട്ട ഫറ ബേക്കറിന്റെ മരണം മണക്കുന്ന വാക്കുകള്‍ പുസ്തകമായിരിക്കുന്നു . ചോരയൊഴുകുന്നപാലസ്തീനില്‍ നിന്ന് ഗാസയുടെ ആന്‍ഫ്രാങ്ക് ജീവിതം പറയുന്നു. “ ഇന്ന് എന്റെ പേര് പലസ്തീന്‍ എന്നാകുന്നു “
യുദ്ധം അടിച്ചമര്‍ത്തുന്ന ഗാസയിലെ ചോരപുരണ്ട നാളുകളുടെ ഹൃദയാക്ഷരങ്ങള്‍ ആദ്യമായി ഗ്രീന്‍ പെപ്പറിലൂടെ . Write a review on this book!. Write Your Review about ഇന്ന് എന്റെ പേര് പലസ്തീന്‍ എന്നാകുന്നു ഫറ ബേക്കര്‍ Other InformationThis book has been viewed by users 3228 times