Image of Book ഇരുപതാം നൂറ്റാണ്ട്
  • Thumbnail image of Book ഇരുപതാം നൂറ്റാണ്ട്
  • back image of ഇരുപതാം നൂറ്റാണ്ട്

ഇരുപതാം നൂറ്റാണ്ട്

ISBN : 9788197819261
Language :Malayalam
Edition : 2024
Page(s) : 470
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 650.00
Rs 617.00

Book Name in English : Erupatham Noottandu

ഇന്ത്യൻ സാഹിത്യരംഗത്തെ കുലപതികളിലൊരാളായ ബിമൽ മിത്രയുടെ ക്ലാസ്സിക് നോവൽ.സ്വാതന്ത്ര്യാനന്തരം കൽക്കത്തയിൽ വളർന്ന സദാവ്രതൻ എന്ന കഥാനായകൻ്റെ ജീവിതത്തിനോടൊപ്പം പുരോഗമിക്കുന്ന നോവൽ പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയെന്ന രാഷ്ട്രം നേരിട്ട് സംഘർഷങ്ങളും ആശയപരമായ ചിന്താക്കുഴപ്പങ്ങളും അടയാളപ്പെടുത്തുന്നു.

വർത്തമാനകാലത്തിലും ഏറെ പ്രസക്തമായ വിഷയങ്ങൾ ഈ നോവൽ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
Write a review on this book!.
Write Your Review about ഇരുപതാം നൂറ്റാണ്ട്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 72 times