Book Name in English : Elanjipoomanamulla Nattuvazhikal
നാട്യപ്രധാനമാകും മുമ്പ് നന്മകളാൽ സമൃദ്ധവും ജൈവവൈവിധ്യത്താൽ സമ്പന്നവും ഹൃദയബന്ധ ങ്ങളാൽ വിശുദ്ധവുമായിരുന്നു മലയാളഗ്രാമങ്ങൾ അക്കാലത്ത് തന്റെ ബാല്യകൗമാരയൗവനങ്ങൾ പിന്നിട്ട ഒരു സാഹിത്യകാരൻ്റെ ഭൂതകാലത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ കുറിപ്പുകൾ.
ഇലപ്പച്ചയുടെ ഇന്ദ്രജാലങ്ങൾ നിറഞ്ഞ അന്നത്തെ ഗ്രാമഭംഗിയും ജീവിതപ്പാതയിൽ പലയിടങ്ങളിൽനിന്നു ലഭിച്ച വികാരതീവ്രതയാർന്ന അനുഭവങ്ങളും കണ്ടുമുട്ടിയ സാമുഹിക. രാഷ്ട്രീയ സാംസ്‌കാരികരംഗങ്ങളിലെ ഒറ്റപ്പെട്ട സവിശേഷവ്യക്തിത്വങ്ങളെക്കുറിച്ചുള്ള സ്‌മരണകളും ഇതിൽ ഇഴചേർന്നിരിക്കുന്നു.Write a review on this book!. Write Your Review about ഇലഞ്ഞിപ്പൂമണമുള്ള നാട്ടുവഴികൾ Other InformationThis book has been viewed by users 89 times