Image of Book ഇലപൊഴിയും ശിശിരം
  • Thumbnail image of Book ഇലപൊഴിയും ശിശിരം

ഇലപൊഴിയും ശിശിരം

ISBN : 9789350930007
Language :Malayalam
Edition : 2014
Page(s) : 320
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Ilapozhiyum Sisiram

കാലത്ത് ഏഴുമണിക്കാണ് സുഷമക്ക് സന്ദേശം കിട്ടിയത് മൂന്നു മണിക്ക് ചെയര്‍മാനെ കാണുക എന്നതായിരുന്നു സന്ദേശം ഹോസ്പിറ്റല്‍ സൂപ്പര്‍ വൈസര്‍ നെബി മുഹമ്മദ് കമ്പ്യൂട്ടര്‍പ്രിന്റ് കവറിലാക്കി സുഷമയെ ഏല്പ്പിച്ചിട്ട് ഒന്നും മിണ്ടാതെ നടന്നുപോയി . വിവരമറിഞ്ഞ കൂട്ടുകാരികളെല്ലാം ഭയചകിതരായി സുഷമയും ആദ്യമൊന്നു പതറിപ്പോയി ആരോ തന്നെ ഒറ്റു കൊടുത്തിട്ടുണ്ടെന്ന് അവള്‍ക്കു തോന്നി ആന്‍സി തോമസും ഗിരിജാ ഉലഹന്നാനും അവളോടു സംസാരിക്കാന്‍ ഭയപ്പെട്ടു
Write a review on this book!.
Write Your Review about ഇലപൊഴിയും ശിശിരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 384 times

Customers who bought this book also purchased