Book Name in English : Ilamulachikal
ഹെര്‍ബേറിയത്തിലെ ചില വ്യത്യസ്ത സൂക്ഷിപ്പുകളായ ഇലമുളച്ചികള്‍ തൊട്ട് കസന്‍ദ് സാക്കിന്റെ പെലെനോഷ്യസ് വരെ നീളുന്ന സ്മൃതിരേഖകള്‍. ദിനം തോറും അസ്വസ്ഥമായിക്കൊണ്ടിരിക്കുന്ന സാംസ്കാരികഭൂമിയില്‍ അത് കുറെ സ്പര്‍ദ്ധകളെങ്കിലും അകറ്റുകയും മൈത്രിയുടെ പുഷ്പങ്ങളെ വിടര്‍ത്തുകയും ചെയ്യുന്നു.Write a review on this book!. Write Your Review about ഇലമുളച്ചികള്‍ Other InformationThis book has been viewed by users 4415 times