Book Name in English : Ivan Njangalute Priya Moideen
മൊയ്തീന്‍- കാഞ്ചനമാല പ്രണയത്തിന്റെ അതിപ്രഭയില്‍ ഇരുളിലാണ്ട മൊയ്തീന്റെ യഥാര്‍ത്ഥ ജീവിതത്തെ കണ്ടെത്തുന്ന പുസ്തകം. സമൂഹം ഏറെ പ്രതീക്ഷയര്‍പ്പിച്ച പൊതു പ്രവര്‍ത്തകന്‍. മികച്ച സംഘാടകന്‍, സിനിമാ നിര്‍മ്മാതാവ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരു പോലെ ശോഭിച്ചിരുന്ന മൊയ്തീന്റെ സാമൂഹിക വ്യക്തിത്വത്തെ ഈ പുസ്തകം വെളിച്ചത്തുകൊണ്ടുവരുന്നു. ഒപ്പം മൊയ്തീന്റെയും കാഞ്ചനമാലയുടെയും പ്രണയത്തിന്റെ അറിയാക്കഥകളും.Write a review on this book!. Write Your Review about ഇവന്‍ ഞങ്ങളുടെ പ്രിയ മൊയ്തീന്‍ Other InformationThis book has been viewed by users 1564 times