Book Name in English : Ivide Kattinu Vedimarunninte Gandham
ഗ്രന്ഥകര്‍ത്താവിന്റെ നിറയൗവനകാലത്തെ ജയിലനുഭവങ്ങളുടെ കഥാവിഷ്കാരം
ദാരിദ്ര്യവും ഒറ്റപ്പെടലും മനുഷ്യന്റെ ആദര്‍ശങ്ങളെ എങ്ങെനെ സ്വാഹീനിക്കുന്നു എന്നതിലേയ്ക്കുള്ളോരു എത്തിനോട്ടമാണ് ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം എന്ന ഈ നോവല്‍.ബംഗാളില്‍ നിന്ന് ഈ അടുത്തകാലാത്തായി ഉയര്‍ന്നു വന്നതില്‍ ഒരു പക്ഷെ ഏറ്റവും ശക്തമായ ശബ്ദങ്ങളിലൊന്നാണ് മനോരഞ്ജന്‍ ബ്യാപാരിയുടേത്.Write a review on this book!. Write Your Review about ഇവിടെ കാറ്റിന് വെടിമരുന്നിന്റെ ഗന്ധം Other InformationThis book has been viewed by users 2039 times