Image of Book ഇസബെല്ല ഫെർണാണ്ടസ്
  • Thumbnail image of Book ഇസബെല്ല ഫെർണാണ്ടസ്
  • back image of ഇസബെല്ല ഫെർണാണ്ടസ്

ഇസബെല്ല ഫെർണാണ്ടസ്

Publisher :Green Books
ISBN : 9788197259425
Language :Malayalam
Edition : 2024
Page(s) : 176
Condition : New
5 out of 5 rating, based on 2 review(s)

Book Name in English : Isabella Fernandes

പ്രകൃതിയുടെ നിറവർണ്ണനകളുടെ സംഗീതത്തിൽ പലപ്പോഴും കഥയെ വിസ്മരിക്കുന്നു. ഈ നോവലിന്റെ ശക്തിയും ഒട്ടൊക്കെ ദൗർബല്യവും ശിൽപ്പത്തിന്മേലുള്ള കർത്താവിന്റെ ഈ ധ്യാനപരതയാണ്. മർജാനയുടെ ഭാഷയിൽ യൂറോപ്യൻ ആഖ്യാനങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതാകട്ടെ പറച്ചിലിന് ഒരു പുത്തൻ ഭാവുകത്വം സമ്മാനിക്കുന്നു. കഥയുടെ അവിശ്വസനീയ പാതകൾക്ക് വെളിച്ചം വിതറുന്നത്, വായനക്കാരനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് ഈ ഭാവുകത്വത്തിന്റെ ജ്വാലയാണ്. യാത്രയ്ക്ക് നിങ്ങളെ ക്ഷണിക്കുന്നു വാക്കിന്റെ തിളങ്ങുന്ന തോരണ നടക്കാവിലൂടെ

- അനന്തപത്മനാഭൻ
reviewed by Anonymous
Date Added: Saturday 8 Jun 2024

കിടിലൻ ഭാഷ.. പ്രേതകഥകളിൽ ഇത്തരമൊരു ഭാഷ നന്നായി use ചെയ്തിട്ടുണ്ട്.. കിടിലൻ പുസ്തകം...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ഇസബെല്ല ഫെർണാണ്ടസ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 435 times

Customers who bought this book also purchased
Cover Image of Book ബുധിനി
Rs 450.00  Rs 427.00