Book Name in English : Islam Matham
ഇസ്ലാമിനെ ലളിതമായി വിശദമാക്കുന്ന പുസ്തകങ്ങള്‍ മലയാളത്തില്‍ അധികമൊന്നുമില്ല. ഉള്ളതുല്‍ പലതും ലളിതം എന്നോ സമഗ്രം എന്നോ തോന്നിപ്പിക്കുമെങ്കിലും ഒരു സത്യാന്വേഷിയെ തൃപ്തിപ്പെടുത്താന്‍ പോന്നവയല്ല. ഏറെക്കാലമായിനിലനില്‍ക്കുന്ന ഈ കുറവ് നികത്താനുള്ള ഒരു പ്രതിഭയുടെ പരിശ്രമമാണ് ഈ പുസ്തകം.Write a review on this book!. Write Your Review about ഇസ്ലാം മതം Other InformationThis book has been viewed by users 3372 times