Book Name in English : Oedipus
വലിയ മനുഷ്യനുമാത്രമേ വലിയ ദുഃഖം ഉണ്ടാവുകയുള്ളു.വലിയ ദുഃഖങ്ങളില്‍ കോര്‍ത്ത് അപായപ്പെടുകയും രക്ഷപ്പെടാന്‍ ഒരു പഴുതുപോലും കാണാന്‍ കഴിയാതെ അപരുഹണീയമായ വിധിയന്ത്രത്തിരിപ്പിന് കീഴടങ്ങേണ്ടി വരുകയും ചെയ്യുമ്പോഴും അജയ്യമായ ആത്മവത്തയുടെ ഉദാരഗംഭീരമായ ഔന്നത്യത്തിലേക്ക് ഈ കഥാപാത്രങ്ങള്‍ ഉയര്‍ന്ന് പോകുന്നത് രോമഹര്‍ഷത്തോടെ നോക്കിനില്‍ക്കാന്‍ പ്രേക്ഷകന്‍ ക്ഷണിക്കപ്പെടുകയാണ്.Write a review on this book!. Write Your Review about ഈഡിപ്പസ് Other InformationThis book has been viewed by users 4453 times