Book Name in English : Aesop Kathakal Kuttikalkku
സാരോപദേശത്തിന്റെ കൊച്ചുകഥകളിലൂടെ തലമുറതലമുറകളായി ലോകമെമ്പാടുമുള്ള കുട്ടികളെയും മുതിര്‍ന്നവരെയും ആകര്‍ഷിച്ചുകൊണ്ടിരിക്കുന്ന ഈസോപ്പുകഥകളുടെ സമാഹാരം, മൃഗങ്ങളും പക്ഷികളും മനുഷ്യരും മറ്റുചരാചരങ്ങളും നിറഞ്ഞ ഈ രസകരമായ കഥകളിലൂടെ നന്മയും തിന്മയും ശരിയും തെറ്റും ധര്‍മ്മവും അധര്‍മവുമൊക്കെ എന്താണെന്ന് അവതരിപ്പിക്കുന്നു.Write a review on this book!. Write Your Review about ഈസോപ്പ് കഥകള്‍ കുട്ടികള്‍ക്ക് Other InformationThis book has been viewed by users 3112 times