Image of Book ഈ ലോകം അതിലൊരു മനുഷ്യന്‍
  • Thumbnail image of Book ഈ ലോകം അതിലൊരു മനുഷ്യന്‍
  • back image of ഈ ലോകം അതിലൊരു മനുഷ്യന്‍

ഈ ലോകം അതിലൊരു മനുഷ്യന്‍

ISBN : 9788171800193
Language :Malayalam
Edition : 2014
Page(s) : 200
Condition : New
4 out of 5 rating, based on 3 review(s)
Printed Book

Rs 250.00
Rs 233.00

Book Name in English : Eee Lokam Athiloru Manushyan

ഇത്‌ തിരസ്‌കാരത്തിന്റെ നോവലാണ്‌ . ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്‌ഡലമല്ല . എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്‌ഥ ഇതില്‍ ചിത്രീകരിച്ചതുപോലെതന്നെയാണത്രെ . ഡെപ്യൂട്ടി സെക്രട്ടറി സദാശിവന്‌ മീനാക്ഷി എന്ന നാട‌ന്‍ഭാര്യയില്‍ ഉണ്ടായ സന്താനമാണ്‌ അപ്പു . അവന്ന്‌ ഇരുപത്തിനാലു വയസ്സാകുന്നതുവരെയുളള കഥയാണ്‌ ഈ നോവലിന്നു വിഷയം . അച്ഛന്ന്‌ മംസ്‌ പിടിപെട്ട്‌ പ്രത്യുല്‍പാദനശേഷി നഷ്‌ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി . നാ‌ന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവ‌ന്‍ വളര്‍ന്നു . നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ്‌ മുകുന്ദ‌ന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്‌ . വളരെ ശ്രദ്ധാപൂര്‍വം അയാളെ മനസ്സിലാക്കാ‌ന്‍ ശ്രമിക്കുക . 1973 ലെ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി
Write a review on this book!.
Write Your Review about ഈ ലോകം അതിലൊരു മനുഷ്യന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3931 times

Customers who bought this book also purchased