Book Name in English : Ukrainile Balakadhakal
സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രയ്നില്‍നിന്നുള്ള ബാലകഥകള്‍. ഭാവനാസാമ്രാജ്യത്തിന് അതിര്‍ത്തി കല്പിക്കാത്ത കൊച്ചുകൂട്ടുകാരെ ഇതിലെ നിബ്ലി-കുബ്ലി കുഞ്ഞാടും പൂവാലന്‍ പൂങ്കോഴിയും സുന്ദരിബണ്ണും വയ്ക്കോല്‍ കാളയും ഒക്കെ അറിവിന്റെയും ആനന്ദത്തിന്റെയും ഒരു സ്വതന്ത്രറിപ്പബ്ലിക്കിലേക്കാണ് സ്വാഗതംചെയ്യുന്നത്.Write a review on this book!. Write Your Review about ഉക്രയ്നിലെ ബാലകഥകള്‍ Other InformationThis book has been viewed by users 1074 times