Book Name in English : Uchaanthalamele Pularkaale
’വീടെ’ന്ന കവിതയിൽ തുടങ്ങി ’ബ്രേക്ക് അപ്പി’ൽ അവസാനിക്കുന്ന ഒരു ശീതക്കാറ്റ് ഈ സമാഹാരത്തെ ഒന്നാകെ പുതഞ്ഞുപിടിച്ചിരിക്കുന്നു. അനേകം കിളിവാതിലുകളുള്ള മലയടിവാരത്തെ ഒരു കുഞ്ഞുവീടായി മാറുന്നു ’ഉച്ചാന്തലമേലേ പുലർകാലേ’. പഴക്കമേറിയ ലോകത്തെ കാണുന്ന ഒരു ’മില്ലെനിയം ബോൺ’ കുട്ടിയുടെ കാഴ്ചയിലാണ് സുബിൻ അമ്പിത്തറയിലിന്റെ ഏതെണ്ടെല്ലാ കവിതകളും. ക്യാമറ എവിടെ വെക്കണം എന്ന് ശങ്കയില്ലാത്ത ഒരു ’ഡയരക്ടർ ബ്രില്യൻസ് ’ കൂടിയാണത്. അവതാരിക: പി. രാമൻ. പഠനം: സുധീഷ് കോട്ടേമ്പ്രം, വീട്, ഉറക്കം, അപ്പൻ, വെള്ളം കോരുന്നപെൺകുട്ടി, ചില്ലകളിൽ ഓർമ്മ വീശുന്ന നേരം, വല്യപ്പനും റേഡിയോയും, തലയ്ക്കുതാഴെ ശൂന്യാകാശം തുടങ്ങിയ 37 കവിതകൾ.Write a review on this book!. Write Your Review about ഉച്ചാന്തല മേലേ പുലര്‍കാലേ Other InformationThis book has been viewed by users 389 times