Book Name in English : ujjayini
കാളിദാസ സത്യം കാളിദാസകൃതികളിലന്വേഷിച്ച് കണ്ടെത്താനുള്ള ചിരകാലാഭിലാഷത്തിന്റെയും പരിശ്രമത്തിന്റെയും പരിണത ഫലമാണ് ഈ കൃതി .
ഉജ്ജയിനി ഇന്നും നിലനില്‍ക്കുന്ന അധികാരത്തിന്റെ സ്വഭാവ സമുച്ചയമാണ് . അതുമായി രാഗദ്വേഷബന്ധം പുലര്‍ത്താന്‍ വിധിക്കപ്പെട്ട ഏതുകവിയുടെയും ധര്‍മ്മസങ്കടവും ആത്മസംഘര്‍ഷവുമായി കാളിദാസന്‍ ഇന്നും ജീവിക്കുന്നു . Write a review on this book!. Write Your Review about ഉജ്ജയിനി Other InformationThis book has been viewed by users 4414 times