Book Name in English : Utal Enna Moham
കലയെപ്പറ്റിയും ജീവിതത്തെപ്പറ്റിയും
ദേശം വിട്ടുള്ള ജീവിതത്തെ അഭിമുഖീകരിക്കാന്‍ ഒരാള്‍ ഭാവനയുടെ വാഗ്ദാനങ്ങളിലേക്ക് സഞ്ചരിച്ചതിന്റെ രേഖകളാണ് ഒരര്‍ത്ഥത്തില്‍ ഈ സമാഹാരത്തിലുള്ളത് എന്ന് കരുണാകരന്‍ ആമുഖത്തില്‍ എഴുതുന്നു. മലയാളഭാവനയുടെ തൊട്ടുമുമ്പേ കഴിഞ്ഞ ദശകങ്ങളുടെ കലയും ചിന്തയും ആവിഷ്കരിക്കുന്ന ലേഖനങ്ങള്‍.Write a review on this book!. Write Your Review about ഉടല്‍ എന്ന മോഹം Other InformationThis book has been viewed by users 1381 times