Book Name in English : Udal Rashtreeyam
സ്ത്രീയുടെ ലൈംഗികത, പ്രണയം എന്നിവ മുന്‍നിര്‍ത്തിയാണ് ഉടല്‍ രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്‍ഷങ്ങളുടെ ഒരു കടല്‍ തന്നെ രൂപമെടുക്കുന്നു. ഈ കടല്‍യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്‍ത്താവ്, കാമുകന്‍, സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. Write a review on this book!. Write Your Review about ഉടല്‍ രാഷ്ട്രീയം Other InformationThis book has been viewed by users 1798 times