Book Name in English : Unmathathinte Murivukal
ആഗോളവത്കൃതമായ നഗരപഞ്ചാത്തലത്തില്‍ വളരുന്ന ഒരു സങ്കരസന്തതിയാണ് സുമിത്ര. വിഭിന്നമായ രണ്ട് സംസ്ക്കാരങ്ങള്‍ എണ്ണയും വെള്ളവും പോലെ അന്യോന്യം ലയിക്കാതെയും വേര്‍പെടാതെയും കിടക്കുന്ന ഒരവസ്ഥയില്‍ അവള്‍ക്ക് സ്വന്തവും സ്വതന്ത്രവുമായ ഒരു ജീവനതന്ത്രം കണ്ടെത്തേണ്ടി വരുന്നു. ഉപഭോഗതൃഷ്ണകള്‍ അവളില്‍ ശക്ത്മായ സ്വാധീനം ചെലുത്തുമ്പോഴും അതിനെതിരെ പ്രതിരോധിക്കാനും ശബ്ദമുയര്‍ത്താനും വിജയപരജയങ്ങള്‍ കണക്കിലെടുക്കാതെ പുരുഷാധിപത്യത്തെ ചെറുക്കാനും സുമിത്ര മടിക്കുന്നില്ല.Write a review on this book!. Write Your Review about ഉന്മാദത്തിന്റെ മുറിവുകള്‍ Other InformationThis book has been viewed by users 6018 times