Book Name in English : Upanishadarangraham
തത്ത്വചിന്തകള്‍ 108 ഉപനിഷത്തുകളിലൂടെ
ഉപനിഷത്ത് പദത്തിന്റെ അര്‍ത്ഥം ബ്രഹ്മവിദ്യ എന്നാണ്. അത് ജ്ഞാന കാണ്ഡത്തെ പ്രതിനിധാനം ചെയുന്നു. വൈദിക സാഹിത്യ മണ്ഡലത്തിലെ സാരസര്‍ വ്വ സ്വങ്ങളായ ഉപനിഷത്തുകളുടെ രചനാകാലം ശ്രിബുദ്ധനു തൊട്ടുമുമ്പാണെന്ന് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്.Write a review on this book!. Write Your Review about ഉപനിഷത്ത് സാരസംഗ്രഹം Other InformationThis book has been viewed by users 1359 times