Book Name in English : Uyiradayalangal
അനുഭവങ്ങളുടെ അഭ്രപാളികളെ ശിഥിലീകരിക്കുന്ന ചില രേഖപോലെയാണ് കാലത്തിൻ്റെ ഇടപെടലുകൾ ഓരോരുത്തരുടേയും ജീവിതത്തിൽ സംഭവിക്കുന്നത്. ഓരോ വായനക്കാരനും പരിചിതമോ അപരിചിതമോ അതുമല്ലെങ്കിൽ മറ്റുള്ളവരുടെ ജീവിതാനുഭവത്തി ലൂടെയോ കടന്നുപോയ കഥകൾ ഈ പുസ്‌തകത്തിൽ വന്നു സംഭവിക്കാൻ സാധ്യതകളുണ്ട്. അനുഭവത്തി ലധിഷ്‌ഠിതമായ ദിനരാത്രങ്ങളുടെ യാത്രയാണ് നമ്മുടെ എല്ലാവരുടെയും ജീവിതം. നാം മറ്റുള്ളവരുടെ ജീവിതത്തിലൂടെയോ കാഴ്‌ചപ്പാടിലൂടെയോ യാത്ര ചെയ്യുമ്പോൾ മുന്നിൽ തെളിയുന്ന രേഖാചിത്രമായി മാറുന്ന കഥകളാണ് ഉയിരടയാളങ്ങൾ.reviewed by Anonymous
Date Added: Thursday 29 May 2025
നല്ല കഥകൾ
Rating:
[4 of 5 Stars!]
reviewed by Anonymous
Date Added: Thursday 29 May 2025
കൊള്ളാം തുടക്കകാരന് ഇഷ്ടപ്പെടുന്ന രീതിയിൽ കഥ പറഞ്ഞു വെയ്ക്കുന്നു.
Rating:
[3 of 5 Stars!]
reviewed by Anonymous
Date Added: Thursday 29 May 2025
അനുഭവങ്ങളിൽ അധിഷ്ഠിതമായ കഥകൾ എല്ലാം ഹൃദ്യമായ വാനാനുഭവം നൽകുന്നു.
Rating:
[5 of 5 Stars!]
Write Your Review about ഉയിരടയാളങ്ങൾ Other InformationThis book has been viewed by users 542 times