Book Name in English : Uruvam
വളർന്നു പന്തലിച്ച് ബഹുരൂപമാർന്ന് വഴുതിമാറുന്ന സമകാലത്തിന്റെ മുഖത്തേക്ക് പിടിക്കുന്ന കണ്ണാടികളാണ് അമലിന്റെ കഥകൾ അവിടെ ചരിത്രവും വികാരവിചാരഭാവങ്ങളും മതങ്ങളും രാഷ്ട്രീയവും തത്ത്വചിന്തകളും ഭൂതവർത്തമാനഭാവികാലങ്ങളും ഉടഞ്ഞു ചിതറിക്കാണപ്പെടുന്നു പ്രാദേശികതയെ ഉപയോഗിച്ചുതന്നെ ദേശീയതയും അന്തർദേശീയതയും നിർമ്മിച്ചെടുക്കുന്ന ഈ സമാഹാരത്തിലെ കഥകളെല്ലാംതന്നെ അവശ്യം വായിച്ചിരിക്കേണ്ട സാംസ്കാരിക പഠനങ്ങൾതന്നെയാകുന്നു.Write a review on this book!. Write Your Review about ഉരുവം Other InformationThis book has been viewed by users 844 times