Image of Book ഉറുമാമ്പഴവും കഥകളും
  • Thumbnail image of Book ഉറുമാമ്പഴവും കഥകളും
  • back image of ഉറുമാമ്പഴവും കഥകളും

ഉറുമാമ്പഴവും കഥകളും

Publisher :Green Books
ISBN : 9788184232868
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 115.00
Rs 109.00

Book Name in English : Urumampazhavum Kadhakalum

തമിഴ് നാട്ടുകാര്‍ നിറയുന്ന കേരളീയ പട്ടണങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു വടപളനിയുടെ കഥപറയുന്ന ഉറുമാമ്പഴം പ്രമേയസ്വീകരണത്തിലും സാമൂഹ്യജീവിതത്തിന്റെ ആഖ്യാനത്തിലും വേറിട്ടു നില്‍ക്കുന്നു . മുഖ്യധാരയില്‍ നിന്നു വ്യതിചലിക്കുന്ന ജനുസ്സില്‍‌പ്പെട്ട കഥകളോടൊപ്പം രാഷ്ട്രീയവായനക്കാര്‍ക്കു വിധേയമാകേണ്ട കഥകളും ഈ സമാഹാരത്തെ ധന്യമാക്കുന്നുണ്ട് . ഒന്നിനൊന്നു വ്യത്യസ്ഥമായ ആഖ്യാനവും ഇതിവൃത്തവുമായി ടി എന്‍ പ്രകാശിന്റെ പുതിയ കഥകളുടെ സമാഹാരം .
Write a review on this book!.
Write Your Review about ഉറുമാമ്പഴവും കഥകളും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1511 times

Customers who bought this book also purchased