Image of Book ഉല്ലാസയാത്രകൾ
  • Thumbnail image of Book ഉല്ലാസയാത്രകൾ
  • back image of ഉല്ലാസയാത്രകൾ

ഉല്ലാസയാത്രകൾ

ISBN : 9789355493224
Language :Malayalam
Edition : 2022
Page(s) : 184
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : Ullasayathrakal

ഒട്ടനവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച ഒരാള്‍ നാലു രാജ്യങ്ങളിലെ തന്റെ അനുഭവക്കുറിപ്പുകള്‍ മുന്നില്‍ വെച്ചിരിക്കുന്നു. ഞാനത് വായിക്കുകയായിരുന്നില്ല. ഓരോ ദേശത്തെയും ഈ സഞ്ചാരി പകര്‍ത്തിവെച്ച വാക്കുകളിലൂടെ എന്റെ പരിമിതമായ
കാഴ്ചകളിലേക്ക് വിവര്‍ത്തനം ചെയ്യുകയായിരുന്നു. അങ്ങനെ ഞാനും ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തു…’ ഉല്ലാസയാത്രകള്‍’ എന്ന പുസ്തകം വായനക്കാരനെ സഞ്ചാരിയാക്കുന്നു. തീവണ്ടിമുറിയില്‍നിന്ന്, വായനമുറിയില്‍ നിന്ന്, അത് ആരുമറിയാതെ അതിര്‍ത്തികള്‍ മായ്ച്ച്, നിയമങ്ങള്‍ തെറ്റിച്ച് ഓരോ രാജ്യത്തിലേക്കും കടത്തിക്കൊണ്ടുപോകുന്നു.
– ഉണ്ണി ആര്‍.പ്രശസ്ത യൂട്യൂബറും സഞ്ചാരിയുമായ ബൈജു എന്‍. നായരുടെ
പുതിയ പുസ്തകം
Write a review on this book!.
Write Your Review about ഉല്ലാസയാത്രകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 679 times

Customers who bought this book also purchased