Book Name in English : Ullil Ullath
പൗരസ്ത്യ ദര്‍ശനം എന്ന അടിത്തറയില്‍ പണിത ആധുനിക സയന്‍സ് ഫിക്ഷന്‍. അനുരാഗ ബദ്ധരായ യുവമിഥുനങ്ങള്‍ തങ്ങളുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മഹത്തായ ഒരു കണ്ടെത്തലിലേക്കു നിങ്ങുന്നു. മനുഷ്യവംശത്തിന് അഭൂതപൂര്‍വ്വ മായ ഐശ്വര്യപ്പുതുയുഗപ്പിറവി കുറിക്കുന്ന നൂതന സാങ്കേതിക വിദ്യ.Write a review on this book!. Write Your Review about ഉള്ളില്‍ ഉള്ളത് Other InformationThis book has been viewed by users 2558 times