Book Name in English : Usthathum Njanum
വൈക്കം മുഹമ്മദ് ബഷീറിന്റെ ചിരകാലസുഹൃത്തും ബഷീര്‍ കൃതികളുടെ ഇംഗ്ലീഷ് പരിഭാഷകനും ചലച്ചിത്രനിര്‍മാതാവുമായിരുന്ന വി.അബ്ദുള്ളയും ബഷീറുമായി നിലനിന്നിരുന്ന അപൂര്‍വ്വവും അസാധാരണവുമായ സൗഹൃദത്തിന്റെ പ്രതിഫലനമായ കത്തുകളുടെ സമാഹാരം. സ്‌നേഹപൂര്‍വ്വം ഉസ്താദ് എന്ന് വി.അബ്ദുള്ള വിളിച്ചിരുന്ന ബഷീറിന്റെ ജീവിതവും കാഴ്ചപ്പാടുകളും ആ കാലം തന്നെയും ഈ കത്തുകളിലൂടെ വായിച്ചെടുക്കാം . ഒപ്പം അബ്ദുള്ളയുടെ ബഷീര്‍ ഓര്‍മയും .
എഡിറ്റര്‍ : ഡോ . എം . എം . ബഷീര്‍Write a review on this book!. Write Your Review about ഉസ്താദും ഞാനും Other InformationThis book has been viewed by users 1078 times