Book Name in English : M. T. Yude Lokangal
മലയാളത്തിൻ്റെ നിത്യവിസ്‌മയമായ എം.ടി എന്ന മനുഷ്യനെയും എഴുത്തുകാരനെയും ചലച്ചിത്രകാരനെയും കുറിച്ചുള്ള ഓർമ്മകളുടെയും പഠനങ്ങളുടെയും പുസ്‌തകം. സാഹിത്യത്തിലും ജീവിതത്തിലും ജാഗ്രതയോടെ മനുഷ്യപക്ഷത്ത് ഒരു കലാകാരന് അന്തഃസ്സാടെ എങ്ങനെ നിവർന്നു നില്ക്കാമെന്ന പാഠമാണ് എം.ടി. രാമകൃഷ്‌ണൻ എം.എൻ വിജയൻ, എം.മുകുന്ദൻ, സക്കറിയ, സി.വി. ബാലകൃഷ്‌ണൻ, പി.കെ. പോക്കർ, ഇ.വി. രാമകൃഷ്‌ണൻ, ടി.പി.സുകുമാരൻ, വി.സി. ഹാരിസ്, വി.സി. ശ്രീജൻ, എം.എ റഹ്‌മാൻ, പി.പി. രവീന്ദ്രൻ, കെ.എസ്. രവികുമാർ, ഇ.പി. രാജഗോപാലൻ, എൻ.ശശിധരൻ, ടി.വി. കൊച്ചുബാവ, ഡോ.സി.രാജേന്ദ്രൻ, സജയ് കെ.വി, വി.രമേഷ് ചന്ദ്രൻ, ഒ. പി രാജ്മോഹൻ മധു ജനാർദ്ദനൻ, വി. ഷൈമ, ദാമോദർ പ്രസാദ്, രശ്‌മി പി., ജയദേവ് കെ.വി എന്നിവരുടെ ഓർമ്മകളും പഠനങ്ങളും അഭിമുഖങ്ങളും.Write a review on this book!. Write Your Review about എം.ടി.യുടെ ലോകങ്ങൾ Other InformationThis book has been viewed by users 55 times