Book Name in English : M Rajeev Kumarinte Kadhakal
ഒഴുക്കിനെതിരെ നീന്തിയ കഥകള്‍ ---- കാലത്തെ അതി ജീവിചക്കുന്നകഥകള്‍ . കഴിഞ്ഞ നാല്പതിറ്റാണ്ടിനപ്പുറം പടര്‍ന്നു പന്തലിച്ച വൈവിദ്ധ്യമാര്‍ന്ന കഥകള്‍ . ബാഹ്യശില്പത്തെയും ആന്തരിക ശില്പത്തെയും മലയാളകഥ ഇന്നോളം കണ്ടിട്ടില്ലാത്ത പരീക്ഷണങ്ങള്‍ക്ക് തിരികൊളുത്തിയ കഥകള്‍ . ചരിത്രത്തോടൊപ്പം സഞ്ചരിക്കുകയും കാലദേശങ്ങളുടെ അതിര്‍ വരമ്പുകള്‍ മാച്ചുകളയുകയും ചെയ്യുന്ന മലയാളകഥാ സാഹിത്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഈ ഗോപുരത്തിന് മാതൃകകളില്ല സ്വയം സംസാരിക്കുന്ന എം . രാജീവ് കുമാറിന്റെ കഥകള്‍ മലയാളത്തിന്റെ അഭിമാനമാണ് . സര്‍ഗ്ഗവീര്യം കൊണ്ട് ത്രസിക്കുന്ന പുസ്തകം.
കാലം ബുക്സ് ( പരിധി പബ്‌ളിക്കേഷന്‍സ് )Write a review on this book!. Write Your Review about എം രാജീവ് കുമാറിന്റെ കഥകള്‍ Other InformationThis book has been viewed by users 2190 times