Book Name in English : Enthukond K Rail
കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികൾ പലതും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ശ്രീ .ഡോ . തോമസ് ഐസക്. അക്കാദമിക് തലത്തിലും പ്രായോഗിക തലത്തിലും അദ്ദേഹത്തിനുള്ള അറിവും അനുഭവവും ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് . കേരളത്തിൽ നടന്നുവരുന്ന കെ റെയിൽ സംവാദത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കും ഈ പഠന ഗ്രന്ഥം.Write a review on this book!. Write Your Review about എന്തുകൊണ്ട് കെ റെയിൽ Other InformationThis book has been viewed by users 3082 times