Book Name in English : Enthukondu Mathetharathwam
ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന പലതരം വൈകാരികതകളിൽ നമ്മുടെ നാട് താണുകൊണ്ടിരിക്കുന്ന കെട്ട കാലമാണിത്. മതമൗലികവാദം, മതരാഷ്ട്രവാദം, മതഭീകരവാദം മുതലായ ജീർണതകൾ പടർന്നുപിടിക്കുന്നത് ഒരുദാഹരണം. മതേതരത്വമില്ലാതെ ജനാധിപത്യമോ ജനാധിപത്യമില്ലാതെ മതേതരത്വമോ ഇവ രണ്ടും ഇല്ലാതെ നമ്മുടെ ദേശീയതയോ നിലനിൽക്കുകയില്ല. സുപ്രധാനമായ ഈ വസ്തുത വായനക്കാരെ എളിയ തോതിലെങ്കിലും ഓർമിപ്പിക്കുവാൻ കഴിഞ്ഞേക്കും എന്ന പ്രതീക്ഷയുമായിട്ടാണ് ഈ പുസ്‌തകം പുറപ്പെടുന്നത്.Write a review on this book!. Write Your Review about എന്തുകൊണ്ട് മതേതരത്വം Other InformationThis book has been viewed by users 134 times