Book Name in English : Ennum Snehathode P K Varyar
നമ്മുടെ കാലഘട്ടത്തില്‍ ജീവിച്ചിരിക്കുന്ന വൈദ്യകുലപതി പി.കെ.വാരിയരുടെ യാത്രകളിലെ സന്തതസഹചാരിയായ ഗ്രന്ഥകാരന്‍ രേഖപ്പെടുത്തുന്ന ചികില്‍സാനുഭവങ്ങള്‍ . ഈ അനുഭവക്കുറിപ്പുകളില്‍ നിന്ന് പി.കെ.വാരിയര്‍ എന്ന മഹാനായ മനുഷ്യന്റെയും വൈദ്യന്റെയും ജീവിതവും ദര്‍ശനവും ഇതള്‍വിരിയുന്നു.Write a review on this book!. Write Your Review about എന്നും സ്‌നേഹത്തോടെ പി കെ വാരിയര്‍ Other InformationThis book has been viewed by users 1531 times