Image of Book എന്നെ രക്ഷിക്കു നിങ്ങള്‍ക്കു വേണ്ടി
  • Thumbnail image of Book എന്നെ രക്ഷിക്കു നിങ്ങള്‍ക്കു വേണ്ടി
  • back image of എന്നെ രക്ഷിക്കു നിങ്ങള്‍ക്കു വേണ്ടി

എന്നെ രക്ഷിക്കു നിങ്ങള്‍ക്കു വേണ്ടി

Language :Malayalam
Edition : 2014
Page(s) : 48
Condition : New
2 out of 5 rating, based on 5 review(s)

Book Name in English : Enne Rakshikku Ningalkku Vendi

ജീവന്റെ നിലനില്പിന് ഭൂമിയെ ചുറ്റിയുള്ള വായു അത്യന്താപേക്ഷിതമാണ് . മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും നിലനില്‍പ്പിന് ആവശ്യമായ വാതകങ്ങള്‍ വായുവില്‍ തന്നെ ഉണ്ടാകുന്നു . സൂര്യനില്‍ നിന്നുള്ള ദോഷകരമായ രശ്മികളും ബഹിരാകാശത്തുനിന്ന് പാഞ്ഞുവരുന്ന ലക്ഷക്കണക്കിന് പാറക്കഷ്ണങ്ങളും ഭൂമിയിലെത്തും മു‌ന്‍പ് തന്നെ അപ്രത്യക്ഷമാകുന്നു . എത്ര രസകരവും കാര്യമാത്രപ്രസക്തവുമായിട്ടാണ് ഗ്രന്തകര്‍ത്താവ് ഇതിനെല്ലാം വിശദീകരണം തരുന്നത് . പുസ്തകം വായിച്ചു തീരുമ്പോള്‍ തന്നെ ഒരിക്കല്‍കൂടി വായുച്ചുനോക്കാ‌ന്‍ തോന്നും . വായുവിനെ അടുത്തറിയാ‌ന്‍ കുട്ടികള്‍ക്ക് ഈ പുസ്തകം വളരെ ഉപകരിക്കും.
Write a review on this book!.
Write Your Review about എന്നെ രക്ഷിക്കു നിങ്ങള്‍ക്കു വേണ്ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1175 times

Customers who bought this book also purchased