Book Name in English : Ente Innalekal
ഞാന്‍ ആരാണ് എന്താണ്‍? എന്ന് ഞാന്‍ തന്നെ പറയുന്നതിലെ അനൗചിത്യം അറിയാഞ്ഞിട്ടില്ല. അനുഭവങ്ങള്‍ വളരെ സത്യസന്ധമായി ഏറ്റുപറയുക മാത്രമേ ചെയ്തിട്ടൂള്ളു. കടന്നു വന്ന് വഴികളെക്കുറിച്ചും എന്റെ കാഴ്ചപ്പാടുകളെ സംബന്ധിച്ചുള്ള സൂചനകള്‍ മാത്രമാണ് ഈ അത്മകഥയുടെ ലക്ഷ്യംWrite a review on this book!. Write Your Review about എന്റെ ഇന്നലെകള്‍ വെള്ളാപ്പള്ളി നടേശന്‍ Other InformationThis book has been viewed by users 2985 times