Book Name in English : Ente Thadavarkkavithakal
ഏകാന്തതയുടെ മടിത്തട്ടിൽ തലചായ്ച് കരഞ്ഞിട്ട് കുറേക്കാലമായിരിക്കുന്നു. മതിയാവുംവരെ ഏങ്ങലടിച്ചൊന്നു കരഞ്ഞു തീർത്തിട്ട് തിരിച്ചു പൊന്നോള്ളാം മനുഷ്യജന്മത്തിൽ സ്ത്രീയായി ജീവിക്കണമെങ്കിൽ എന്തെല്ലാം വേദനകൾ സഹിക്കണമോ അത്രയും സഹിക്കുമ്പോഴാണ് സ്ത്രീയൊരു കവിയാകുന്നത്. തസ്ലീമ നസ്‌റിൻ രചിച്ച 40 കവിതകളുടെ സമാഹാരം. വിവർത്തനം: ആൽബെർട്ടോWrite a review on this book!. Write Your Review about എന്റെ തടവറക്കവിതകൾ Other InformationThis book has been viewed by users 1614 times