Book Name in English : Ente Police Jeevitham
മൂന്നര പതിറ്റാണ്ടിലധികം ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ സ്തുത്യര്‍ഹ്യമായ സേവനം കാഴ്ച വെച്ച ഡോ.പി സെന്‍ കുമാറിന്റെ സര്‍വ്വീസ് സ്റ്റോറി. 1983 മുതല്‍ കേരളം സജീവമായി ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്ന ഒട്ടേറെ കേസ്സുകള്‍ സംഭവങ്ങള്‍ ഈ സര്‍വ്വീസ് സ്റ്റോറി സംഭാവന ചെയ്യുന്നു.Write a review on this book!. Write Your Review about എന്റെ പോലീസ് ജീവിതം Other InformationThis book has been viewed by users 2380 times